Ramdev not ready to support BJP next year
കുതിച്ചുയരുന്ന ഇന്ധനവിലയില്‍ മോദിക്കെതിരെ കടുത്ത വിമര്‍ശനമായിരുന്നു രാംദേവ് ഉയര്‍ത്തിയത്. വില നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നരേന്ദ്രമോദിയും ബിജെപി സര്‍ക്കാരും വരുന്ന തെരഞ്ഞെടുപ്പില്‍ വിവരമറിയുമെന്നായിരുന്നു ബാബാ രാംദേവിന്റെ വിമര്‍ശനം.
#BabaRamdev